ഹൽദ്വാനി ∙ ഇന്ദിരാഗാന്ധി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്നലെ മുഴങ്ങിയതു കേരള ഫുട്ബോളിന്റെ ആരവം. ദേശീയ ഗെയിംസ് പുരുഷ ഫുട്ബോളിന്റെ സെമിയിൽ, കിക്കോഫ് മുതൽ വിജയത്തിനു വേണ്ടി വാശിയോടെ പോരാടിയ കേരളത്തിന്റെ കുട്ടികൾക്കു മുന്നിൽ അസം തോറ്റു മടങ്ങി; കേരളം ഫൈനലിൽ.
കേരളം പ്രതിഷേധം അറിയിച്ചെങ്കിലും ഫലം കണ്ടില്ല. ഒടുവിൽ എണ്ണം കുറഞ്ഞ ടീം അംഗങ്ങള്‍ സ്വർണത്തിളക്കത്തിലേക്ക് കുതിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം വയ്യഡോളിഡിനെതിരെ റയല്‍ ജേഴ്സിയില്‍ തന്‍റെ ആദ്യ ഹാട്രിക്ക് കുറിച്ച എംബാപ്പെ പിച്ചിച്ചി ട്രോഫിക്കുള്ള പോരാട്ടത്തില്‍ ലെവന്‍റോവ്സ്കിക്ക് പിറകിലേക്ക് ഓടിയെത്തിയത് ശരവേഗത്തിലാണ്.
ഈ പ്രതികാരം മാഡ്രിഡിലെ കുട്ടികൾ പോലും പാടി നടക്കും
ആറ് കളിക്കാരെ ടീമിൽ നിന്ന് പുറത്താക്കാൻ Malayalam football news ബാഴ്സലോണ; പുതിയ താരങ്ങൾ വരുന്നു, അടുത്ത സീസണിൽ അടിമുടി മാറും
ആദ്യ പകുതിയിൽ കടുത്ത പ്രതിരോധം തീർത്ത ഉത്തരാഖണ്ഡിനെ രണ്ടാം പകുതിയിലാണ് തളക്കാനായത്. ആദിൽ കൊടുത്ത പാസിലാണ് ഗോകുൻ്റെ ഗോള്‍ നേട്ടം.
റയൽ ബെറ്റീസിലെ അരങ്ങേറ്റ മത്സരത്തിൽ അസിസ്റ്റുമായി ആന്റണി വരവറിയിച്ചിരുന്നു
സന്തോഷ് ട്രോഫിയിലെ കേരളത്തിന്റ ആദ്യഗോൾ; രാധാരമണന്റെ ആ സന്തോഷത്തെ വിധി പിന്നീട് ഫൗൾ ചെയ്തതെങ്ങനെ?
ലിവർപൂൾ സൂപ്പർതാരമടക്കം നാല് വമ്പൻ കളിക്കാരെ ലക്ഷ്യമിട്ട് ബാഴ്സലോണ; മുന്നേറ്റനിരയിൽ പദ്ധതികൾ ഇങ്ങനെ
അത് പെനാല്‍ട്ടിയാണോ? ലാലിഗയില്‍ വീണ്ടും വിവാദം
ലണ്ടൻ: എഫ്.എ കപ്പ് മൂന്നാം റൗണ്ടിൽ മാഞ്ചസ്റ്റർ സിറ്റിക്കും ചെൽസിക്കും ലിവർപൂളിനും ഗംഭീര വിജയം.
ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം സെമിയിൽ. ക്വാർട്ടർ പോരിൽ ജമ്മു കശ്മീരിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് കേരളം സെമിയുറപ്പിച്ചത്.
കേരള ബ്ലാസ്റ്റേഴ്സിന് ഇനി എങ്ങനെ പ്ലേ ഓഫിലെത്താം?
'ഇങ്ങനെ പോയാല്‍ ശരിയാവില്ല, ലോകകപ്പിന് മുമ്പ് മാറ്റം വേണം'; അര്‍ജന്റൈന്‍ ടീമില്‍ യുവാക്കള്‍ വേണമെന്ന് സ്‌കലോണി